Posts

Showing posts from September, 2021
മലയാളത്തിലെ ഹാസ്യ രചന മേഖലയിലെെെ രാജാവായ ടോംസിനേയും അദ്ദേഹത്തിൻറെ ബോബനും മോളിയും നമുക്കുുു മറക്കാൻ സാധിിkകുമൊ ..................................... ലോകത്തിൽ പലതരത്തിലുള്ള കോമഡി ഹാസ്യ പ്രസിദ്ധീകരണങ്ങൾ കാർട്ടൂണുകളായും ചിത്രകഥ ബുക്കുകൾ ആയും മാസികകൾ ആയും പുറത്തിറങ്ങിയിട്ടുണ്ട് .. അതിൽ ലോക പ്രസിദ്ധി ആർജ്ജിക്കുവാൻ ഏറ്റവും വ്യത്യസ്തമായ ഒന്നു ആണ് ബോബനും മോളിയും.. So let us have an opportunity to read the 50th birth anniversary edition.. here is the Google drive link, https://drive.google.com/file/d/116lNQ_8bzbe8w9Ge9Xc_J0kExH5RlPfT/view?usp=drivesdk