Posts

Showing posts from March, 2023

Indian Femme nazis utterness and double standard , a study of malayalam social media and analysis

Image
ഈ പോസ്റ്റിന് എങ്ങനെ ക്യാപ്ഷൻ എഴുതും എന്ന് എനിക്ക് വലിയ ധാരണയില്ല. പോസ്റ്റ് അൽപ്പം നീളം കൂടിപ്പോയേക്കാം, എന്നോട് ക്ഷമിക്കുമല്ലോ. എന്നാലും എഴുതാം. നിങ്ങൾ പൊതുവേ കാണാത്ത ചിലതരത്തിലുള്ള പോസ്റ്റ് ആയിട്ട് ഇതിനെ കാണാം. രണ്ടു പോസ്റ്റുകൾ *ശ്രാവൺ സാൻ* എന്ന വ്യക്തിയുടെ ഒരു ഗ്രൂപ്പിലെ പോസ്റ്റ് ആണ്. അദ്ദേഹത്തോട് പറഞ്ഞതിനുശേഷം ആണ് ഇതിൽ ഉൾപ്പെടുത്തുന്നത്. അതുപോലെതന്നെ *അഖിൽ ടി.എൻ*>> എന്ന ആളോട് പറഞ്ഞശേഷം അദ്ദേഹത്തിൻറെ കമന്റും ഉൾപ്പെടുത്തുന്നു. അവ എക്സിബിറ്റ് 12,13 എന്ന ക്രമത്തിൽ ഉണ്ട്. പിന്നെ എക്സിബിറ്റ് 1 , എൻ്റെ ഒരു സുഹൃത്ത് ആയ *Biju Nc Biju Nc* ഉടെ പോസ്റ്റിൽ നിന്നും ആണ് ... ഇതിലെ പ്രധാന വിഷയം നടന്ന പോസ്റ്റ് ഈ ലിങ്കിൽ ആണ് https://m.facebook.com/groups/enteveeduofficial/permalink/1285160315758642/?mibextid=Nif5oz .. ആ വിഷയം അതല്ലെങ്കിൽ അതുപോലെ ഉള്ള നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ വൃത്തികെട്ട മനസ്സും അവരുടെ തന്നെ ഇരട്ടത്താപ്പും, അവർ എങ്ങനെ നമ്മുടെ നാട്ടിലെ പുരുഷന്മാരെ കാണുന്നു എന്നതും നമ്മുടെ സോഷ്യൽ സെറ്റിംഗ് , നമ്മുടെ ചുറ്റുപാടും ഉള്ള ആളുകൾ അവരുടെ വളച്ചൊടിക്കുന്ന ചിന്താഗതി. പ്രത്യേകിച്ചും ...