Indian Femme nazis utterness and double standard , a study of malayalam social media and analysis

ഈ പോസ്റ്റിന് എങ്ങനെ ക്യാപ്ഷൻ എഴുതും എന്ന് എനിക്ക് വലിയ ധാരണയില്ല. പോസ്റ്റ് അൽപ്പം നീളം കൂടിപ്പോയേക്കാം, എന്നോട് ക്ഷമിക്കുമല്ലോ. എന്നാലും എഴുതാം. നിങ്ങൾ പൊതുവേ കാണാത്ത ചിലതരത്തിലുള്ള പോസ്റ്റ് ആയിട്ട് ഇതിനെ കാണാം. രണ്ടു പോസ്റ്റുകൾ *ശ്രാവൺ സാൻ* എന്ന വ്യക്തിയുടെ ഒരു ഗ്രൂപ്പിലെ പോസ്റ്റ് ആണ്. അദ്ദേഹത്തോട് പറഞ്ഞതിനുശേഷം ആണ് ഇതിൽ ഉൾപ്പെടുത്തുന്നത്. അതുപോലെതന്നെ *അഖിൽ ടി.എൻ*>> എന്ന ആളോട് പറഞ്ഞശേഷം അദ്ദേഹത്തിൻറെ കമന്റും ഉൾപ്പെടുത്തുന്നു. അവ എക്സിബിറ്റ് 12,13 എന്ന ക്രമത്തിൽ ഉണ്ട്.
പിന്നെ എക്സിബിറ്റ് 1 , എൻ്റെ ഒരു സുഹൃത്ത് ആയ *Biju Nc Biju Nc* ഉടെ പോസ്റ്റിൽ നിന്നും ആണ് ...
ഇതിലെ പ്രധാന വിഷയം നടന്ന പോസ്റ്റ് ഈ ലിങ്കിൽ ആണ് https://m.facebook.com/groups/enteveeduofficial/permalink/1285160315758642/?mibextid=Nif5oz .. ആ വിഷയം അതല്ലെങ്കിൽ അതുപോലെ ഉള്ള നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ വൃത്തികെട്ട മനസ്സും അവരുടെ തന്നെ ഇരട്ടത്താപ്പും, അവർ എങ്ങനെ നമ്മുടെ നാട്ടിലെ പുരുഷന്മാരെ കാണുന്നു എന്നതും നമ്മുടെ സോഷ്യൽ സെറ്റിംഗ് , നമ്മുടെ ചുറ്റുപാടും ഉള്ള ആളുകൾ അവരുടെ വളച്ചൊടിക്കുന്ന ചിന്താഗതി. പ്രത്യേകിച്ചും നമ്മുടെ നാട്ടിലുള്ള ഭൂരിപക്ഷം പെണ്ണുങ്ങളുടെയും അവരെ താങ്ങുന്ന ഈ പോസ്റ്റിൽ ഉള്ള ചിലരെ പോലെയും. (അത്തരത്തിലുള്ള ചിലരെ കാണുവാൻ എക്സിബിറ്റ് 7 & 11 കണ്ടാൽ മതിയാകും. rounded them ) ഒക്കെയുള്ള സംഗതികൾ പല സെനാരിയോ , പല സന്ദർഭങ്ങളിൽ ഉള്ളവ കൂട്ടിയോജിപ്പിച്ച് കുത്തുകൾ തമ്മിൽ യോജിപ്പിച്ച് അതിലെ ഒരു കോമൺ ഘടകം ഒരു ചിത്രമായി വരച്ച് നിങ്ങളെ കാണിക്കാനാണ് ഉദ്ദേശിക്കുന്നത്. വിചിത്രമായി തോന്നാം എന്നാലും നിങ്ങൾ വരികൾക്കിടയിലൂടെ വായിച്ചു കഴിഞ്ഞാൽ ആ ചിത്രം കാണാൻ സാധിക്കും. EXHIBIT 7 & 11 HERE,
പോസ്റ്റിന്റെ ക്യാപ്ഷൻ എഴുതിപ്പോകേ പോകെ ഈ പോസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ ചേർക്കാം. ഓർക്കുന്നവരെ ഈ പോസ്റ്റിന്റെ ക്യാപ്ഷനിലും ബാക്കിയുള്ളവരെ കമന്റിലും വിളിക്കാം. അപ്പോൾ നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം. ... എന്താ ഇപ്പോൾ പറയുക. എക്സിബിറ്റ് നമ്പർ 1 ൽ പറയുന്നതുപോലെ ഗുഡ്ട്ടച്ച് ബാഡ് ടച്ച്, അതിലെ ഇരട്ടത്താപ്പ് വച്ചു തന്നെ തുടങ്ങാം.
വലിയ കൺസന്റ് ഒക്കെ പറഞ്ഞാലും അവർക്ക് സെലക്ടീവ് ആയി ആളുകളോടുള്ള സമീപനവും ഇരട്ട നീതിയും നമുക്ക് കാണുവാൻ സാധിക്കുന്ന സന്ദർഭങ്ങൾ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാം. അപർണയുടെ കാര്യത്തിൽ പറഞ്ഞതുപോലെ തന്നെ ഉള്ള ഒരു പ്രതികരണം എക്സിബിറ്റ് നമ്പർ 2 ൽ ഉണ്ടായില്ല.
ഞാൻ കക്ഷിയെ ന്യായീകരിക്കാൻ പറയുകയല്ല. നമ്മൾ ഒരു പ്രസംഗം ഓർക്കുന്നുണ്ടാവും ഇടുക്കിയുടെ മുൻ എംപി ജോയ്സ് ജോർജ് രാഹുൽ ഗാന്ധിയോട് ഒപ്പം മെഴുകിയ കുറച്ച് ഗേൾസിനെ പറ്റിയും രാഹുൽ ഗാന്ധിയെപ്പറ്റിയും നടത്തിയ വിവാദ പ്രസംഗം. ആ ഗേൾസ് സമാനമായ രീതിയിൽ മറ്റു നേതാക്കളോട്, അത് അല്ലെങ്കിൽ അതിലും അല്പം ലെവൽ താഴ്ന്ന ഉമ്മൻചാണ്ടിയുടെ അച്യുതാനന്ദൻ്റെയോ മക്കളോടൊപ്പം സമാനമായ രീതിയിൽ പെരുമാറുമോ? ഒരിക്കലുമില്ല അവിടെ ഒരു ഇരട്ടത്താപ്പ്. അതും എക്സിബിറ്റ് നമ്പർ 1&2 ആയി ബന്ധമുണ്ട് . I didnt raised my voice of concern at that time. never spoke /posted anything regarding the speech of adv Joice George. പിന്നെ അതിലും വലിയ ഒരു ഇരട്ടത്താപ്പ് നിങ്ങളെ ഞാൻ കാണിക്കാം. അത് എക്സിബിറ്റ് നമ്പർ 4 ലും 5 ലും നിങ്ങളെ കാണിക്കാം.
അതിൽ 4 പറയുന്നതുപോലെ താനിയയുടെ പോസ്റ്റ് കണ്ടതുകൊണ്ടല്ല അത് ഞാൻ മനസ്സിലാക്കിയത്. അതിന് കാരണം ഇതിന് മുകളിൽ കൊടുത്ത ഒരു പോസ്റ്റിന്റെ ലിങ്കിൽ ഉള്ളതും ആയി ബന്ധപ്പെട്ടതും, എക്സിബിറ്റ് നമ്പർ 4 ൽ ആദ്യം പറഞ്ഞ മനോഭാവം മനസ്സിലാക്കിയത് കൊണ്ടും , എക്സിബിറ്റ് നമ്പർ 6 ൽ ഉള്ള വീഡിയോയിൽ പറയുന്ന പ്രതികരണങ്ങൾ ഉള്ളതുകൊണ്ടും ഉള്ള ആകെത്തുകയാണ്. exhibit number 6 here :
കുറേ വർഷം ആയി അത് നിരീക്ഷിച്ചു വരികയാണ്. അതിൽ എക്സിബിറ്റ് നമ്പർ 4 ൽ പറയുന്നതിന് ഏറ്റവും യോജിക്കുന്ന അത് സാധൂകരിക്കുന്ന ഒരു കാര്യമാണ് എക്സിബിറ്റ് നമ്പർ 6ൽ ഉള്ളത് . ആ സംഭവത്തിന്റെ ലിങ്ക് ഞാൻ തരാം. https://www.facebook.com/109361388532995/posts/143677258434741/?app=fbl , പ്രസ്തുത പോസ്റ്റിൽ പറയുന്നത് നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ഗേൾസിനും യൂറോപ്പ് കാനഡ അമേരിക്ക ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഉള്ള ബോയ്സ് മതി. •ഇനി ആണ് പ്രധാനം വിഷയത്തിലേക്ക് കടക്കാൻ പോകുന്നത്. , ഇന്ത്യയിലെ പുരുഷന്മാർക്ക് എല്ലാവരും അറയ്ക്കേണ്ടവരാണ് , ഇന്ത്യയിലെ പുരുഷന്മാർ ഒരു സ്ത്രീയുമായി സംഭാഷണത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ, ഒരു സ്ത്രീയുടെ കമന്റിന് കീഴിൽ എന്തെങ്കിലും മറുപടി ഇട്ടു കഴിഞ്ഞാൽ അതൊക്കെ വേറെ ചില ഉദേശത്തോട് കൂടി ആണ് എന്നുള്ള ഒരു ചാപ്പാ ബോക്സ് അടി ചെയ്യുന്ന തരത്തിലുള്ള ആളുകളാണ് ഭൂരിപക്ഷം വരുന്ന ഗേൾസും. അതിനെപ്പറ്റി ഒരു അനാലിസിസ് ഞാൻ കോവിഡ് കാലഘട്ടത്തിൽ എല്ലാവരും വീട്ടിൽ ഇരുന്നപ്പോൾ സാമ്പിൾ ആയി നടത്തിയിരുന്നു. ഒരു റഫ് അനാലിസിസ് ഓൺ സോഷ്യൽ മീഡിയ. നിങ്ങൾ എല്ലാ ചിത്രങ്ങളും കാണണം എന്നും അഭ്യർത്ഥിക്കുന്നു. അതിൽ തന്നെ എക്സിബിറ്റ് നമ്പർ 4 ൽ പറയുന്നതുപോലെ വലിയ ഭൂരിപക്ഷം അളവിലും ചെറുപ്പത്തിൽ ഒന്നും തോന്നാത്ത രീതിയിൽ വളരുന്ന നമ്മുടെ നാട്ടിലെ ബോയ്സിന്റെ ഉള്ളിൽ കുത്തിവെക്കുന്ന വികലത ആണ് ഈ പോസ്റ്റിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. exhibit number 4 here, and you should read the first reply by myself under , closely observe.
അതിൽ തന്നെ ഈ പോസ്റ്റ് ഇടാൻ കാരണമായ സംഗതി വരുന്നത് *എൻറെ വീട്* എന്ന ഒരു ഗ്രൂപ്പിൽ ആണ്. പൊതുവേ സോഷ്യൽ മീഡിയ എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിൽ ഒരുപാട് ആളുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരാൾ കമൻറ് ഇട്ടു കഴിഞ്ഞാൽ അതിന് മറുപടിയായി എന്തെങ്കിലും എഴുതിക്കഴിഞ്ഞാൽ അതിനൊരു കൗണ്ടർ പ്രതീക്ഷിക്കണം. *ആ കൗണ്ടർ എഴുതാൻ വരുന്നവർ എല്ലാവരും ആ സ്ത്രീയുടെ വീട്ടുകാരെ പോലെയോ ബന്ധുക്കളേ പോലെയോ സുഹൃത്തുക്കളെ പോലെയോ അയൽകാരെ പോലെയോ ആണെന്ന് കരുതരുത്.* **ന് ഉള്ളിൽ ഉള്ള കാര്യങ്ങൾ ഒഴിവാക്കി ചിന്തിച്ചു കഴിഞ്ഞാലും നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളുടെ ഒരു പൊതു സ്വഭാവമാണ് എക്സിബിറ്റ് നമ്പർ 7,8,9,10,11 ൽ ഒക്കെ കാണാൻ കഴിയുന്നത്. (അതല്ലാത്ത വരും ഉണ്ട് എന്നത് വിസ്മരിക്കരുത് അങ്ങനെയുള്ളവരെയും കണ്ടിട്ടുണ്ട്) exhibit nember 7,8,9,10,11 here
അപ്പോൾ എഴുതാപ്പുറം വായിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് അവരുടെ ഉള്ളിലെ മാലിന്യങ്ങൾ ആരോപിക്കുമ്പോൾ നമ്മൾ എന്ത് ചെയ്യും. ഇതിൽ തന്നെ അവരോട് സംഭാഷണത്തിൽ ഏർപ്പെട്ടത് തെറ്റായിപ്പോയി. പാടില്ലായിരുന്നു. അങ്ങനെ ചെയ്യുവാൻ പോയത് ഒരു ടെസ്റ്റിംഗ് അനാലിസിസ് നടത്തുവാനും, നമ്മുടെ ഒരു സഹോദരനെ ഇങ്ങനെ കളിയാക്കിയപ്പോൾ, ഡബിൾ മീനിങ് വെച്ച് മറുപടി കൊടുത്തപ്പോൾ ഇവർക്കുള്ള സിസ്റ്റർ കോഡ് പോലെ നമ്മുടെ ബ്രോ കോഡ് വർക്ക് ആക്കി ഒരു കൗണ്ടർ ആർഗമെന്റിനു പോയതാണ്. ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. എല്ലാം പറഞ്ഞത് അങ്ങേ തലയ്ക്കൽ നിന്നും ഇങ്ങോട്ട്. എന്നിട്ടും പതിവുപോലെ നമ്മുടെ നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഉള്ളതുപോലെ സമത്വത്തിന് ഏറ്റവും വലിയ ഉദാഹരണം കൊടുത്തുകൊണ്ട് എനിക്ക് ആ ഗ്രൂപ്പിൽ നിന്നും ബാൻ തന്നൂ എന്ന് മാത്രമല്ല എനിക്ക് ഒരു വിശദീകരണം കൊടുക്കാനും അവസരം തന്നില്ല. അവർ that lady ആണെങ്കിൽ എന്നെ ബ്ലോക്കും ചെയ്തു. •പൊതുവേ നമ്മൾ കണ്ടുവരുന്ന ഒരു കാര്യമാണ് , നമ്മുടെ നാട്ടിലെ ഒരു സ്ത്രീയുമായി ഒരു സംവാദം സോഷ്യൽ മീഡിയയിൽ നടന്നു കഴിഞ്ഞാൽ അവർ പ്രതിരോധത്തിൽ ആകുമ്പോൾ ഇത്തരം ലൈംഗിക ചുവയുള്ള ആരോപണങ്ങൾ ഉന്നയിക്കുക. അതല്ലെങ്കിൽ ഒരു സ്ത്രീ ആയതുകൊണ്ട് ആണോ ഇങ്ങനെ എന്ന് ചോദിക്കുക. അതിനൊരുദാഹരണം പെട്ടെന്ന് എന്റെ മനസ്സിൽ വരുന്നത് (പലതുണ്ട് ഇത്തരം അനുഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. ) കോവിഡ് കാലഘട്ടത്തിൽ തന്നെ നടത്തിയ ഒരു തർക്കത്തിലാണ്. ബൈജു എൻ നായരുടെ ഒരു വീഡിയോയിൽ ഒരു സ്ത്രീ യൂട്യൂബിൽ കമൻറ് ഇട്ടു. അതിന് അഞ്ചാറു തവണ അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടർ വാദങ്ങൾ വന്നു. അവസാനം മുകളിൽ പറഞ്ഞ പോലെ ഉള്ളതിൽ ഒരു തരം രീതിയിൽ ആ സ്ത്രീ മറുപടി തന്നു. ഞാൻ പറഞ്ഞു "അതൊന്നും എൻറെ അടുത്ത് ചെലവാകില്ല. പബ്ലിക് വീഡിയോയിൽ കമൻറ് ഇട്ടാൽ മറുപടി പ്രതീക്ഷിക്കേണ്ടേ. അതിൽ അങ്ങനെ പറഞ്ഞ് അടിച്ചു മുൻപോട്ടു പോയാലും ഞാൻ പറയാനുള്ളത് പറഞ്ഞിരിക്കും എന്ന്." ഇത്തരം പ്രവണത യൂട്യൂബിലും ഉണ്ട്. •എന്നെ ബ്ലോക്ക് ആക്കുന്നതിന് മുമ്പ് കൊടുക്കുവാൻ വച്ചിരുന്ന മറുപടി ആണ് എക്സിബിറ്റ് നമ്പർ 10 ൽ ഉള്ളത് . exhibit number 10 here ,
എന്നിട്ടും അതിന് വാട്ടം പിടിക്കാൻ എക്സിബിറ്റ് നമ്പർ 11 ൽ ഉള്ളവന്മാരെ പോലെ ഉള്ളവരാണ് ഇത്തരം പ്രവണതകൾ ഇത്തരം വൃത്തികെട്ട ഏർപ്പാടുകൾ തുടരുവാൻ കാരണം. exhibit number 11,
എന്നിട്ട് ആ സ്ത്രീ പറഞ്ഞ മറുപടികൾ കണ്ടില്ലേ. ഇവർക്കൊക്കെ മറ്റു രാജ്യങ്ങളിലെ ആണുങ്ങളുമായിട്ട് ഇടകലർന്നിരുന്നു പോകുന്നതിന് ഒരു കുഴപ്പവുമില്ല. ഞാൻ ഈ പോസ്റ്റ് ഇട്ടതിനുശേഷം അതിൽ പറഞ്ഞവരും അതില്ലെങ്കിലും ആ ഗ്രൂപ്പിലെ അഡ്മിന്മാരും ആയി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിക്കുന്നതിനു വിരോധമില്ല. അതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം എന്നാലും. പിന്നെ വലിയ സമത്വം പറയുന്ന നമ്മുടെ നാട്ടിലെ സോഷ്യൽ മീഡിയ പുരോഗമനവാദികൾ പ്രത്യേകിച്ചും സ്ത്രീകൾ അവരുടെ ഒരു ഏർപ്പാട് ഇതാണ്, വലിയതോതിൽ ഗ്രൂപ്പുകൾ തുടങ്ങും . അതിൽ നിയമങ്ങളിൽ ഒരു കാര്യം എഴുതും മറ്റുള്ളവരെ അധിക്ഷേപിക്കരുത് പ്രത്യേകിച്ച് സ്ത്രീകളെ. അതെന്താ സ്ത്രീകളെ പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യം? ചില ഇടങ്ങളിൽ സ്ത്രീകളെ എന്ന് മാത്രം എഴുതും. അപ്പോൾ പുരുഷന്മാർ ഇതൊക്കെ അനുഭവിച്ചു കൊള്ളട്ടെ എന്നാണോ ഇവർ പറയുന്നത്? അങ്ങനെ അതൊന്നും പറ്റില്ല അങ്ങനെ കൗണ്ടറുകൾ ഒന്നും പാടില്ല എങ്കിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ വീട്ടിൽ കുത്തിയിരിക്കണം. നമ്മുടെ നാട്ടിലെ ചില പ്രത്യേക തരത്തിലുള്ള സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ മാരുടെ കമന്റുകളിൽ ചിലർ ചില കമന്റുകൾ എഴുതുമ്പോൾ അതിനു മറുപടി ആയി അവർ കമൻറ് ഇട്ട ആളെ അധിക്ഷേപിക്കുന്നതു പോലെ. ഞാൻ പറയും പറ്റുമെങ്കിൽ ഈ നാട്ടിൽ നിന്നും ഗേൾസിനെ വിവാഹം കഴിക്കരുത്. നമ്മളെ രണ്ടാം തരക്കാർ ആയി കാണുന്ന ഇവർക്ക് എന്തിന് നമ്മൾ ജീവിതം കൊടുക്കണം. ? ഇങ്ങനെ ഇവർ പുരുഷന്മാരേ അടിച്ചുകൂട്ടി നിർത്താനും ഇരട്ടത്താപ്പ് ധാരാളം കാണിക്കുവാനും ചിന്തിക്കാത്ത തരത്തിലുള്ള ചിന്തകൾ ഉള്ളിലേക്ക് വികലത തള്ളി കയറ്റുവാനും ഉള്ള ഏർപ്പാട് പോക്രിത്തരം എന്ന് തന്നെ പറയണം. അതിൽ ഇന്ത്യൻ പുരുഷന്മാർ എന്ന കാറ്റഗറിയിൽ നമുക്ക് അതിൻറെ ഭീകരത മനസ്സിലാക്കുവാൻ എക്സിബിറ്റ് നമ്പർ 3 4 5 6 എന്നിവ കണ്ടു കഴിഞ്ഞാൽ മനസ്സിലാകും. exhibit number 3,4,5,6 here,
അതിൻറെ ഒരു പടികടന്ന ഭീകരത ആണ് എക്സിബിറ്റ് നമ്പർ 12, 13 ൽ . ehxibit number 12&13 here ,
ഇതിൽ എക്സിബിറ്റ് നമ്പർ 13 ആയി ബന്ധപ്പെട്ട ഒരു സൈബർ അബ്യൂസ് എന്ന് പറയാം അതാണ് ഞാനും മറ്റേ വ്യക്തിയും നേരിട്ടത്... •പലതും ചെയ്യുകയും ചെയ്യും അതിൽ എക്സിബിറ്റ് 12ൽ പറയുന്നതുപോലെ നേരെ തിരിച്ചു വന്നുകഴിയുമ്പോൾ നീതി നിഷേധിക്കപ്പെടുന്നു. അവിടെ നീതി നടപ്പിലാകുന്നില്ല. സമത്വം പറയുന്ന ഇവരുടെ കൂട്ടത്തിലുള്ള ഒരെണ്ണം പോലും അത് ശരിയല്ല എന്ന് പറയാറുമില്ല. അതിന് ഉദാഹരണമാണ് ഉത്തരേന്ത്യയിൽ കഴിഞ്ഞദിവസം 41 ശതമാനം വ്യാജ പീഡന പരാതി ആണ് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അവിടെയുള്ള ചിലർ കമ്മീഷൻ ഓഫീസിൽ കയറിവന്നു കാണിച്ച പേക്കൂത്ത്. നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഒരു ചിന്താഗതിയുണ്ട് ഭൂരിപക്ഷം പേർക്കും. അതല്ലാത്തവരും ഉണ്ട് എന്ന് വീണ്ടും ആവർത്തിക്കുന്നു. അവർ എന്തോ എക്സ്ട്രാ ഡിവൈൻ സൃഷ്ടികൾ ആണെന്നും, അവർക്ക് എന്തോ പ്രത്യേക അതും ഇതും കൊടുക്കണം എന്നും ഉള്ള ചിന്താഗതി. വെച്ചുകെട്ടി മാന്യതയും അനാവശ്യമായുള്ള മാനറിസങ്ങളും ഉള്ള കൂട്ടം. ഇതുപോലൊരു ഏർപ്പാട് വേറെ രാജ്യങ്ങളിൽ കണ്ടിട്ടില്ല. ഈ പോസ്റ്റിൽ എതിർ കക്ഷി ആയ ആ സ്ത്രീ , അവരോട് കാര്യം പറഞ്ഞാൽ എനിക്ക് ഒരു കാര്യം പറയാമായിരുന്നു. *നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേക ഇത് ഉണ്ട് എന്നുണ്ടെങ്കിൽ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. മനുഷ്യർ എന്ന് പറയുന്നതും സ്ത്രീകൾ എന്ന് പറയുന്നതും ഇന്ത്യയിൽ മാത്രമല്ല. നീ മാത്രമല്ല എന്നും എനിക്ക് ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഉള്ള സുഹൃത്തുക്കൾ ഉണ്ട് ആണും പെണ്ണും ആയിട്ട്. 17-70+ വയസ്സ് വരേ ഉള്ള ധാരാളം. അവർക്കൊന്നും ഇല്ലാത്ത എന്ത് കോപ്പാണ് നിനക്ക് ഉള്ളത്* എന്ന്. കാര്യം പറഞ്ഞാൽ അവരോടൊക്കെ ഇടപെടുമ്പോൾ ഈ ഏർ പാടില്ല. ചെറിയ അളവിൽ ചില (സുഹൃത്തുക്കൾ അല്ലാത്തവരിൽ, അത് പക്ഷേ സാഹചര്യം ഇതല്ലായിരുന്നു) ൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും. അത് പക്ഷേ നമ്മുടെ കൈയ്യിലേ വിരലുകൾ കൊണ്ട് എണ്ണിയാൽ തീർക്കാം, എന്നാലും മിച്ചം വരും. മറ്റേത് കയ്യും കാലും ചേർന്നാലും തീരില്ല.. •എന്നാ ഉണ്ടായിട്ടാണ് ഈ അഹങ്കരിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല. സ്കിൽഡ് ജോലികളിൽ അമ്പേ പുറകോട്ട് ആണ് ഇവർ. ടെക്നിക്കൽ റീസണിങ് എന്ന് പറയുന്നത് വളരെ ശുഷ്ക്കം. എന്നാൽ എല്ലാം ആണുങ്ങൾ ചെയ്യുകയും വേണം പാത്രിയാർക്കീസ് ബാവ മോശവും ആണ്. ഇനി അടുത്തതായി ഞാൻ സ്കാൻഡിനേവിയൻ രാജ്യത്ത് പോയി മാർഗം കൂടിയ ഒരു പുള്ളിക്കാരിയുടെ ഇടപാട് പോസ്റ്റ് ആക്കാം ഇവിടെയോ വേറെ ഏതെങ്കിലും ഒരു ഗ്രൂപ്പിലോ. രണ്ടുമൂന്നു മാസമായി ഇടണോ എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട്. •ആ ഗ്രൂപ്പിലെ സിംപ്(ഞാൻ ഈ പ്രയോഗം അങ്ങനെ ഉപയോഗിക്കാത്തതാണ് , എന്നാൽ ഉപയോഗിക്കുന്നൂ) ഗ്രൂപ്പ് മാനേജിംഗ് പാനലുകളോട് ഞാൻ പറയുകയാണ്, അവളോടും പറയുകയാണ് , അതിൽ വാട്ടം പിടിക്കാൻ വന്നവരോടും. നിങ്ങൾ കാണിച്ച ഈ വൃത്തികെട്ട ഏർപ്പാടിന് എന്നോട് അപ്പോളജീസ് ചെയ്യുവാൻ നിങ്ങൾക്ക് അവസരമുണ്ട്. അവർ ഈ പോസ്റ്റ് കാണുന്ന സാഹചര്യം ഉണ്ടെങ്കിൽ. ഇല്ലെങ്കിൽ ഇത് മറ്റു പല ഗ്രൂപ്പുകളിലും ഷെയർ ചെയ്യപ്പെടും. കൂടുതൽ അംഗങ്ങൾ ഉള്ള ഇടങ്ങളിൽ. അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം പറയാൻ വിട്ടു പോയത്. പൊതുവേ നമ്മുടെ നാട്ടിൽ സോഷ്യൽ മീഡിയയിൽ നമ്മുടെ നാട്ടിലെ സ്ത്രീകളുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഏറെക്കുറെ എല്ലായിടങ്ങളിലും പ്രത്യേകിച്ചും വിഭിന്ന അഭിപ്രായങ്ങൾ നമ്മളിൽ നിന്ന് വരുമ്പോൾ നീ എന്നോ ഇവൾ എന്നോ അവൾ എന്നോ ഒക്കെ ഉപയോഗിച്ച് കഴിഞ്ഞാൽ അത് ബഹുമാനക്കുറവായി മുദ്രകുത്തി നമ്മളെ അധിക്ഷേപിക്കും. വെച്ചുകെട്ടി മാന്യതയും ഫേക്ക് മാനറിസങ്ങളും കൊണ്ട് നടക്കുന്ന (ഞാൻ തന്നെ ഇതിന് കൊടുത്ത ഒരു പ്രായോഗിക ആലങ്കാരിക term ആണ്) കെട്ടിലമ്മയിസ്റ്റുകൾ . ഇത്തരം കെട്ടിലമയിസ്റ്റുകൾ പല സാഹചര്യങ്ങളിലും ഉത്തരത്തിലുള്ളത് വേണം എന്ന നിലപാടും കക്ഷത്തിലുള്ളത് പോകാൻ പാടില്ല എന്നുള്ള ഏർപ്പാടും ആണ്. ദൈവത്തെ വരെ നീ എന്ന് വിളിച്ചു പ്രാർത്ഥിക്കുമ്പോൾ ആണ് എന്ന് ഓർക്കണം. ഞാൻ ആ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഒരു രക്തസാക്ഷിയാണ്. Let the Bro Code rise . ഇതുകൊണ്ടൊക്കെ ആകും നമ്മുടെ പല പുരോതന ഗ്രന്ഥങ്ങളിലും ഇവരെപ്പറ്റി വ്യക്തമായി പറഞ്ഞത്. പല മതഗ്രന്ഥങ്ങളിലും. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ മറ്റുള്ളവർക്ക് സംഭവിക്കുമ്പോൾ നമ്മൾ നോക്കി നിൽക്കരുത് നമ്മൾ പൊറകോട്ട് മാറരുത് എന്ന് ഒരു സന്ദേശം കൂടി ഈ പോസ്റ്റിലുണ്ട്. നമ്മൾ ഇതുപോലെ പ്രതികരിക്കണം. Exhibit 14 ഇത് കൂടുതൽ ഊട്ടി ഉറപ്പിക്കുന്ന ഒരു സംഭവം ആയി കാണാം. exhibit number 14 here,
അതാണ് യാഥാർത്ഥ്യവും. ആൾ മാപ്പും പറഞ്ഞൂ . എത്ര കാലം ഇങ്ങനെ സത്യം മൂടി വച്ച്, സത്യം പറയുന്നവരേ കൊണ്ട് മാപ്പ് പറയിപ്പിക്കും.. ?¿?? •ഉദ്ദേശിച്ചത് പോലെ പറയാൻ പറ്റിയില്ല എന്നാലും പാതി മുക്കാലും എഴുതി ഒപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരല്പം ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ടാണ്. ഇത് ഒരു റഫ് സ്റ്റഡി നടത്തുവാനും ഒരു അവയർനസ് ഉണ്ടാകുവാനും വേണ്ടി ഇടുന്ന പോസ്റ്റ് കൂടി ആണ്. കാര്യം പറഞ്ഞാൽ വലിയ കാര്യമല്ല എങ്കിലും ചില കാര്യങ്ങൾ ഉണ്ട് താനും ഇതിൽ. നമ്മുടെ മച്ചാൻമാരോടൊപ്പം,

Comments

Popular posts from this blog

Who are Palastines, how was israel before a century, formation of israel, development of Israel , politics, religion and the conflicts. A malayalam journey.

THE UNtold , UNdiscussed , Unpopular story of Romani people. May we do an exploration in this matter?